tag:blogger.com,1999:blog-228499487461668117.post1966443011650278211..comments2023-07-28T04:41:09.321-07:00Comments on സപ്തസ്വരങ്ങള്‍: Indian husband or Master chef...ദിയ കണ്ണന്http://www.blogger.com/profile/07942855298521885862noreply@blogger.comBlogger10125tag:blogger.com,1999:blog-228499487461668117.post-84198191478626834122011-06-01T16:12:05.838-07:002011-06-01T16:12:05.838-07:00Anonymous.
thank you... :)Anonymous.

thank you... :)Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-228499487461668117.post-13533970333086597192011-06-01T16:11:28.423-07:002011-06-01T16:11:28.423-07:00ഹാപ്പി...
സത്യായിട്ടും ഇന്ത്യക്കാര്‍ അങ്ങനെയാ.. ക...ഹാപ്പി...

സത്യായിട്ടും ഇന്ത്യക്കാര്‍ അങ്ങനെയാ.. കുറേപ്പേര്..
വീട്ടിലെ ജോലികള്‍ എല്ലാം ഭാര്യയുടെ മാത്രം ജോലി ആണെന്ന് വിശ്വസിക്കുന്നവര്‍ ഇന്ത്യന്‍സ് മാത്രമേ ഉണ്ടാവൂ...
ഞങ്ങള്‍ അങ്ങനെ ആവാതിരിക്കാന്‍ മാക്സിമം ശ്രമിക്കാറുണ്ട്.. കണ്ണന്റെ വര്‍ക്ക് ചിലപ്പോള്‍ വീട്ടിലേക്കും എത്താറുണ്ട്..
എനിക്ക് ഹെല്പ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാനും ഹെല്പ് ചെയ്യാറുണ്ട്...വീട്ടിലെ പണികളും ഞങ്ങള്‍ ഷെയര്‍ ചെയ്യും..

:)Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-228499487461668117.post-34784791540304089862011-06-01T16:01:01.200-07:002011-06-01T16:01:01.200-07:00sm sadique
thank you.. :)
ponmalakkaran | പൊന്മള...sm sadique

thank you.. :)

ponmalakkaran | പൊന്മളക്കാരന്

Rare Rose

thank you Rosoo.. :)Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-228499487461668117.post-90134472820516243032011-05-31T16:40:54.230-07:002011-05-31T16:40:54.230-07:00puthiye blog design kollam ...puthiye blog design kollam ...Anonymousnoreply@blogger.comtag:blogger.com,1999:blog-228499487461668117.post-91653773492961513002011-05-28T06:29:14.669-07:002011-05-28T06:29:14.669-07:00ഇന്ത്യാക്കാരെ ഇത്രയും കളിയാക്കിയെഴുതിയ ഈ പോസ്റ്റ് ...ഇന്ത്യാക്കാരെ ഇത്രയും കളിയാക്കിയെഴുതിയ ഈ പോസ്റ്റ് ബഹിഷ്ക്കരിക്കുന്നു.
"ഈയിടെയായി വഴി തെറ്റുന്നോ എന്ന് സംശയം തോന്നി തുടങ്ങിയതാ" ആ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നോ? ഈ കണ്ണന്റെ ഐഡിയെന്താ? ഫേസ്ബുക്ക് പ്രൊഫൈൽ? പുള്ളിക്കാരനെ ഒന്ന് നേരയാക്കിയെടുക്കാനാ. കണ്ണാ, ഇത് ടിപ്പിക്കൽ ഇന്ത്യൻ ഹൗസ്വൈഫിന്റെ ബ്ലോഗ് ആണ്. :))

പിന്നെ അവസാനം എല്ലാം ഹാപ്പി ന്യൂ ഇയർ ആയ സ്ഥിതിയ്ക്ക് നിങ്ങൾ ഹാപ്പി ഹസ്ബന്റും,ഹാപ്പി വൈഫിന്റെയും ഇടയിൽ ഈ ഹാപ്പി ബാച്ചികൾക്കെന്തു കാര്യം, നമ്മ പോയേ.. എന്നാലും ആ പാവത്തിനെ കൊണ്ട് ബിരിയാണി വെപ്പിച്ചത് മോശമായി... പുരുഷപീഡനത്തിനു കേസ് കൊടുക്കുന്നതെവിടാ???ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-228499487461668117.post-23001787670342797462011-05-27T22:39:15.559-07:002011-05-27T22:39:15.559-07:00നല്ല രസായി വായിച്ചു.ആ ബിരിയാണി ഉഗ്രന്‍ ആയില്ലെങ്കി...നല്ല രസായി വായിച്ചു.ആ ബിരിയാണി ഉഗ്രന്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ :)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-228499487461668117.post-32627918037612095762011-05-27T06:49:03.095-07:002011-05-27T06:49:03.095-07:00aaaahhaa..hhaa..hhaa.. കള്ളൻ... ബിരിയാണിക്കണ്ണൻ..!...aaaahhaa..hhaa..hhaa.. കള്ളൻ... ബിരിയാണിക്കണ്ണൻ..!ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-228499487461668117.post-87115118327549046172011-05-26T08:30:32.557-07:002011-05-26T08:30:32.557-07:00പുതുമ തേടുന്ന ലോകത്തിരിന്ന് നിങ്ങൾ
ഞങ്ങൾ വായിക്കട്...പുതുമ തേടുന്ന ലോകത്തിരിന്ന് നിങ്ങൾ
ഞങ്ങൾ വായിക്കട്ടെ
ഇനിയും പ്രതീക്ഷിക്കുന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-228499487461668117.post-79028778231596678962011-05-25T22:58:49.344-07:002011-05-25T22:58:49.344-07:00കണ്ണന് വളരെ ഡീസന്റ് ആയിരുന്നു. ഈയിടെയായി വഴി തെറ്...കണ്ണന് വളരെ ഡീസന്റ് ആയിരുന്നു. ഈയിടെയായി വഴി തെറ്റുന്നോ എന്ന് സംശയം തോന്നി തുടങ്ങിയതാ..അപ്പോള്‍ ആണീ സര്‍പ്രൈസ്... :)..ഞങ്ങള്‍ 10 ദിവസം ബ്രേക്ക് എടുത്തു ഇന്ത്യ വിസിറ്റ് ചെയ്തതിന്റെ ആഫ്റ്റര്‍ ഇഫക്ട്സ് ആണ്. പാവം കണ്ണന്...ജോലിത്തിരക്കുകള്‍ വല്ലാണ്ട് കൂടിപോയതാ..ഇപ്പോള്‍ ശരിയായി വരുന്നുണ്ട്.. :)Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-228499487461668117.post-61946264764943976562011-05-25T22:35:03.706-07:002011-05-25T22:35:03.706-07:00കണ്ണന് നന്നായിപ്പോയി അല്ലെ?
അല്ല,നന്നായല്ലേ പറ്റൂ...കണ്ണന് നന്നായിപ്പോയി അല്ലെ?
അല്ല,നന്നായല്ലേ പറ്റൂ..
അവതരണത്തിലെ പുതുമ ഇഷ്ടപ്പെട്ടു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com