Wednesday, October 24, 2012

അമ്മുക്കുട്ടി


ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടെ വന്നു - അമ്മുക്കുട്ടി. 



5 comments:

  1. നല്ല സുന്ദരി വാവ...!

    ഞാന്‍ ഇന്ന് ഇതുപോലെ ഒരു കുഞ്ഞു വാവയെ കണ്ടിട്ടാണു വരുന്നത്..

    വിശേഷം ആത്മേച്ചിയെ അറിയിച്ചതില്‍ വളരെ സന്തോഷം ട്ടൊ,

    ഇനി കുറേ നാള്‍ മാലാഖമാരുടെ രാജ്യത്തല്ലെ..!അവരുടെ നിഷ്ക്കളങ്ക ലോകത്തില്..!
    എന്തൊരു ശാന്തിയാണവിടെ..!
    കുട്ടികള് .. പ്രത്യേകിച്ചും ആദ്യത്തെ കുഞ്ഞ് തരുന്ന സന്തോഷം ഈ ലോകത്തില്‍ ഒന്നിനും പകരം വയ്ക്കാനാവില്ല.. അല്ലെ,

    My Hearty Congratulations...!

    ReplyDelete
  2. thank you so much Athmechi..:)
    yes..these are the most beautiful days even though we are too busy..:)

    ReplyDelete
  3. അപ്പോ ഇതാ കുറേ നാൾ ഈ വഴിക്കൊന്നും കാണാഞ്ഞേ അല്ലേ :)
    സുന്ദരിക്കുഞ്ഞാവ .. ഈ അമ്മത്തവും,പുത്യ സന്തോഷങ്ങളും നന്നായി ആഘോഷിക്കൂ :)

    ReplyDelete
  4. ആഹാ...

    വാവയ്ക്കും ആശംസകള്‍ !

    ReplyDelete
  5. പുതുവത്സരാശംസകള്‍!

    ReplyDelete