ഒരു നീണ്ട ഉറക്കത്തില്‍ നിന്നു ഉണര്‍ന്ന പ്രതീതി. കുറെ നാളുകളായി തിരക്കുകള്‍ കൂടി കൂടി ബാഹ്യ ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തതു പോലെയായിരുന്നു. പ്രത്യേകിച്ചും ഇന്റെര്‍നെറ്റിലെ ലോകവുമായി. നോ മെയില്‍.നോ ബ്ലോഗ്. നോട്ട് ഈവെന്‍ ന്യൂസ് പേപ്പര്‍...ഈയിടെയായി ന്യൂസ് പേപ്പര്‍ വായിക്കുന്നത് ഓണ്‍ലൈന്‍ മാത്രമാണ്. അതുകൊണ്ട് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഈ ലോകത്ത് നടന്ന പല പ്രധാനപെട്ട കാര്യങ്ങളും ഞാന്‍ അറിഞ്ഞിട്ടേ ഇല്ല . ദാറ്റ്'സ് ബാഡ് എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. :) ശരിയാണ്.. പക്ഷേ..പക്ഷേ ... :(
ഒരു പ്രൊജക്റ്റ്- ന്റെ ഹെക്ടിക് ഷെഡ്യൂളില്‍ കുടുങ്ങി കിടക്കുകയായിരുന്നു ജീവിതം. ..സോറി ഫോര്‍ ദി ടെക്നിക്കല്‍ ടേംസ്..extreme പ്രോഗ്രാമ്മിംഗ് എന്നൊക്കെ ഫാന്‍സി പേരുകളിട്ട് വിളിക്കാം.. പക്ഷേ ആരുടെയൊക്കെയോ റോങ്ങ് പ്ലാനിന്ഗ്സ് -ന്റെ അനന്തര ഫലം..കണ്ണന് ഞങ്ങള്‍ക്ക് കുറച്ചു കൂടെ ഫാന്‍സി ആയ ഒരു പേരും തന്നു..cloistered programmers ...എന്തായാലും പ്രൊജക്റ്റ് വിജയമായി...അത് ഒരു ചെറിയ കാര്യമാണോ? അല്ലേ അല്ല.. സോ.. ഹാപ്പി എന്ടിംഗ് ..
അങ്ങനെ ഒരു ചെറിയ, അല്ല ഇത്തിരി വലിയ ഇടവേളയ്ക്കു ശേഷം..എന്റെ പ്രിയപ്പെട്ട ബ്ലോഗ് ലോകത്തേക്ക് എന്നെ ഞാന്‍ തന്നെ ഒന്നു കൂടെ സ്വാഗതം ചെയ്യട്ടെ.. :)
തിരിച്ചെത്തിയ എക്സൈട്മെന്റില്‍ ഒരു പോസ്ടിട്ടതാട്ടോ...അപ്പോള്‍ ഉടനെ തന്നെ തിരിച്ചു വരാന്‍ പറ്റുമെന്നുള്ള പ്രതീക്ഷയില്‍..
സൈനിംഗ് ഓഫ്..
ദിയ :)
This comment has been removed by the author.
ReplyDeleteകണ്ടതില്‍ വളരെ സന്തോഷം! :)
ReplyDeleteഎന്നാല്‍ വീണ്ടും ഉഷാറായിക്കോട്ടെ... :)
ReplyDeleteഎന്തായാലും എല്ലാം നന്നായി അവസാനിച്ചല്ലോ.അത് മതി..
ReplyDeleteഅപ്പോള്‍ സപ്തസ്വരങ്ങളൊക്കെ വീണ്ടുമുഷാറായി ഇവിടെങ്ങും അലയടിക്കട്ടെ.:)
ഹാപ്പി ബർത്ത്ഡേ... :-)
ReplyDeleteNeenda urakkathil ninnu unarnnathu pole....
ReplyDeletewelcome back diya..:)
ReplyDeleteഅതെ അത്മേച്ചി..തിരിച്ചു വന്നപ്പോള്‍ me too so happy ..:)
ReplyDeleteജോലി തിരക്കുകള്‍ കാരണം പതിവ് പോലെ ബ്ലോഗ് ലോകത്തേക്ക് വരാനേ പറ്റുന്നില്ല.. പക്ഷേ ശ്രീയുടെയും റോസിന്റെയും പുതിയ
പോസ്റ്റുകള്‍ വന്നിട്ടുണ്ടോ എന്ന് ഞാന്‍ നോക്കാറുണ്ട്.. :)
ബര്ത്ഡേയും മറന്നു പോയി തിരക്കുകള്‍ക്കിടയില്‍.. thank you so much happy bachelors..:)
ReplyDeleteസുജിത് കയ്യൂര്‍, :)
ReplyDeletejazmikkutty, thank you :)