സ്ഥലം : ഞങ്ങളുടെ ലിവിംഗ് റൂം.
സമയം: മിനിഞ്ഞാന്ന് ..രാത്രി ഒന്നര മണി .
സന്ദര്‍ഭം : കണ്ണന്‍ സ്ടുടന്റ്സിന്റെ എക്സാം പേപ്പര്‍ മാര്‍ക്ക് ചെയ്യുന്നു. ദിയ മാര്‍ക്സ് ആഡ് ചെയ്തു ഇവാല്യുവേഷന്‍ ഷീറ്റ് ഫില്‍ ചെയ്യന്നു.
ദിയ : " കണ്ണാ.., ഈയിടെയായി you are behaving like a
typical Indian husband. "
കണ്ണന്‍ : "ഉം .."
ദിയ : "കണ്ണാ ..you are not listening.."
കണ്ണന്‍ : " sorry sorry ..."
ദിയ : "ഹും .."
കണ്ണന്‍ : "പ്ലീസ്..ഇത് ഫിനിഷ് ചെയ്യാന്‍ ഹെല്പ് ചെയ്യൂ..നാളെ
ഇതു സബ്മിറ്റ് ചെയ്യണം .."
ദിയ : " see see...this is what I told you..
Indian husband"
കണ്ണന്‍ : "what? "
ദിയ : " now onwards I will do exactly what Indian
wives do...I won't help you...see all my things
are pending...I haven't even taken bath yet..
now I am going to do that..I have been doing
all the cooking, cleaning and sitting with you
till 2.00 am everyday...you used to help me in
cooking and things...now see."
കണ്ണന്‍ : " I am sorry.. only this week...please.."
ദിയ : "ഓക്കേ...next week onwards you should help me...
otherwise no more assistance in these boring
tasks... ok..?."
കണ്ണന്‍ : "ഓക്കേ.. :) "
ദിയ : "good... :) :)"
--------------------------------------------------------------------------
സ്ഥലം : ഞങ്ങളുടെ ലിവിംഗ് റൂം.
സമയം: ഇന്നലെ ..വൈകുന്നേരം ഏഴു മണി...
സന്ദര്‍ഭം : കണ്ണനും ദിയയും ഓഫീസില്‍ നിന്നു എത്തിയതേയുള്ളൂ.. ചായ കുടിക്കുന്നു. TV -യില്‍ ഫ്രണ്ട്സ് കാണുന്നു.
കണ്ണന്‍ : "What are you going to make for dinner? "
ദിയ : "mmmmm...........ok..tell me ..
what do you want? "
കണ്ണന്‍ : " ചപ്പാത്തിയും ചിക്കന്‍ കറിയും .."
ദിയ : "ഓക്കേ.. ചിക്കന്‍ വാങ്ങിയ കാര്യം മറന്നേ പോയി.. :)"

സ്ഥലം : കിച്ചന്‍
സമയം : ഇന്നലെ ഏഴര മണി...
ദിയ : "കണ്ണാ...ഫ്രീസറില്‍ ചിക്കന്‍ കാണുന്നില്ല....ഷോപ്പില്‍
നിന്നു എടുക്കാന്‍ മറന്നു പോയോ..?..പക്ഷെ ഞാന്‍
ഇതിനുള്ളില്‍ വച്ചത് എനിക്കോര്‍മ്മയുണ്ട്..."
അതാ ..കണ്ണന്‍ കിച്ചനില്ലേക്ക് നടന്നു വരുന്നു..ഓവന്‍ തുറക്കുന്നു...അതിനുള്ളില്‍ നിന്നു ഒരു പാന്‍ പുറത്തെടുക്കുന്നു...അതിനുള്ളില്‍ ...ചിക്കന്‍ ബിരിയാണി.....
----------------------------------------------------------------
പാവം കണ്ണന്‍..ടിപിക്കല്‍ ഇന്‍ഡ്യന്‍ ഹസ്ബന്റ്സ് -ന്റെ കാറ്റഗറിയില്‍ പെട്ട് പോവാതിരിക്കാന്‍.. :) :)
എന്തായാലും ബിരിയാണി വളരെ വളരെ സ്പെഷ്യല്‍ ആയിരുന്നു..എനിക്ക് രണ്ടു മണിക്കൂര്‍ മുന്‍പേ ഓഫീസില്‍ നിന്നു വന്നു കണ്ണില്‍ കണ്ട സ്പൈസസൊക്കെ ചേര്‍ത്ത് ഉണ്ടാക്കിയതാ..പക്ഷെ സത്യം പറയണമല്ലോ...അതുഗ്രന്‍ ബിരിയാണി ആയിരുന്നു.. :)