Wednesday, May 25, 2011

Indian husband or Master chef...

സ്ഥലം : ഞങ്ങളുടെ ലിവിംഗ് റൂം.
സമയം:  മിനിഞ്ഞാന്ന് ..രാത്രി ഒന്നര മണി .
സന്ദര്‍ഭം : കണ്ണന്‍ സ്ടുടന്റ്സിന്റെ എക്സാം പേപ്പര്‍ മാര്‍ക്ക്‌ ചെയ്യുന്നു. ദിയ  മാര്‍ക്സ് ആഡ് ചെയ്തു ഇവാല്യുവേഷന്‍ ഷീറ്റ് ഫില്‍ ചെയ്യന്നു.


ദിയ :              " കണ്ണാ.., ഈയിടെയായി you are behaving like a 
                      typical   Indian husband. "
കണ്ണന്‍ :           "ഉം .."
ദിയ :                "കണ്ണാ ..you are not listening.."
കണ്ണന്‍ :            " sorry sorry ..."
ദിയ :                "ഹും .."
കണ്ണന്‍ :             "പ്ലീസ്..ഇത് ഫിനിഷ് ചെയ്യാന്‍ ഹെല്പ് ചെയ്യൂ..നാളെ 
                         ഇതു സബ്മിറ്റ് ചെയ്യണം .."
ദിയ :                 " see see...this is what I told you..
                          Indian husband"
കണ്ണന്‍  :             "what? "
ദിയ :                 " now onwards I will do exactly what Indian 
                          wives do...I won't help you...see all my things 
                          are  pending...I haven't even taken bath yet..
                          now I  am going to do that..I have been doing 
                          all the cooking, cleaning and sitting with you 
                          till 2.00 am everyday...you used to help me in 
                          cooking and things...now see."
കണ്ണന്‍ :               " I am sorry.. only this week...please.."
ദിയ :                   "ഓക്കേ...next week onwards you should help me...
                           otherwise no more assistance in these boring 
                           tasks...    ok..?."
കണ്ണന്‍ :                "ഓക്കേ.. :) "
ദിയ :                    "good... :) :)"
--------------------------------------------------------------------------

സ്ഥലം : ഞങ്ങളുടെ ലിവിംഗ് റൂം.
സമയം:  ഇന്നലെ ..വൈകുന്നേരം ഏഴു മണി...
സന്ദര്‍ഭം : കണ്ണനും ദിയയും ഓഫീസില്‍ നിന്നു എത്തിയതേയുള്ളൂ.. ചായ കുടിക്കുന്നു. TV -യില്‍ ഫ്രണ്ട്സ് കാണുന്നു.


കണ്ണന്‍ :             "What are you going to make for dinner? "
ദിയ :                  "mmmmm...........ok..tell me ..
                          what do you want? "
കണ്ണന്‍ :              " ചപ്പാത്തിയും ചിക്കന്‍ കറിയും .."
ദിയ :                  "ഓക്കേ.. ചിക്കന്‍ വാങ്ങിയ കാര്യം മറന്നേ പോയി.. :)"

--------------------------------------------------------------------------
സ്ഥലം : കിച്ചന്‍
സമയം : ഇന്നലെ ഏഴര മണി...


ദിയ :                "കണ്ണാ...ഫ്രീസറില്‍ ചിക്കന്‍ കാണുന്നില്ല....ഷോപ്പില്‍ 

                       നിന്നു എടുക്കാന്‍ മറന്നു പോയോ..?..പക്ഷെ ഞാന്‍ 
                       ഇതിനുള്ളില്‍ വച്ചത് എനിക്കോര്‍മ്മയുണ്ട്..."


അതാ ..കണ്ണന്‍ കിച്ചനില്ലേക്ക് നടന്നു വരുന്നു..ഓവന്‍ തുറക്കുന്നു...അതിനുള്ളില്‍ നിന്നു ഒരു പാന്‍ പുറത്തെടുക്കുന്നു...അതിനുള്ളില്‍ ...ചിക്കന്‍ ബിരിയാണി.....

----------------------------------------------------------------

പാവം കണ്ണന്‍..ടിപിക്കല്‍ ഇന്‍ഡ്യന്‍ ഹസ്ബന്റ്സ് -ന്റെ കാറ്റഗറിയില്‍ പെട്ട് പോവാതിരിക്കാന്‍.. :) :)

എന്തായാലും ബിരിയാണി വളരെ വളരെ സ്പെഷ്യല്‍ ആയിരുന്നു..എനിക്ക് രണ്ടു മണിക്കൂര്‍ മുന്‍പേ ഓഫീസില്‍ നിന്നു വന്നു കണ്ണില്‍ കണ്ട
സ്പൈസസൊക്കെ ചേര്‍ത്ത് ഉണ്ടാക്കിയതാ..പക്ഷെ സത്യം പറയണമല്ലോ...അതുഗ്രന്‍ ബിരിയാണി ആയിരുന്നു.. :)10 comments:

 1. കണ്ണന്‍ നന്നായിപ്പോയി അല്ലെ?
  അല്ല,നന്നായല്ലേ പറ്റൂ..
  അവതരണത്തിലെ പുതുമ ഇഷ്ടപ്പെട്ടു.

  ReplyDelete
 2. കണ്ണന്‍ വളരെ ഡീസന്റ് ആയിരുന്നു. ഈയിടെയായി വഴി തെറ്റുന്നോ എന്ന് സംശയം തോന്നി തുടങ്ങിയതാ..അപ്പോള്‍ ആണീ സര്‍പ്രൈസ്... :)..ഞങ്ങള്‍ 10 ദിവസം ബ്രേക്ക്‌ എടുത്തു ഇന്ത്യ വിസിറ്റ് ചെയ്തതിന്റെ ആഫ്റ്റര്‍ ഇഫക്ട്സ് ആണ്. പാവം കണ്ണന്‍...ജോലിത്തിരക്കുകള്‍ വല്ലാണ്ട് കൂടിപോയതാ..ഇപ്പോള്‍ ശരിയായി വരുന്നുണ്ട്.. :)

  ReplyDelete
 3. പുതുമ തേടുന്ന ലോകത്തിരിന്ന് നിങ്ങൾ
  ഞങ്ങൾ വായിക്കട്ടെ
  ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 4. aaaahhaa..hhaa..hhaa.. കള്ളൻ... ബിരിയാണിക്കണ്ണൻ..!

  ReplyDelete
 5. നല്ല രസായി വായിച്ചു.ആ ബിരിയാണി ഉഗ്രന്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ :)

  ReplyDelete
 6. ഇന്ത്യാക്കാരെ ഇത്രയും കളിയാക്കിയെഴുതിയ ഈ പോസ്റ്റ് ബഹിഷ്ക്കരിക്കുന്നു.
  "ഈയിടെയായി വഴി തെറ്റുന്നോ എന്ന് സംശയം തോന്നി തുടങ്ങിയതാ" ആ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നോ? ഈ കണ്ണന്റെ ഐഡിയെന്താ? ഫേസ്ബുക്ക് പ്രൊഫൈൽ? പുള്ളിക്കാരനെ ഒന്ന് നേരയാക്കിയെടുക്കാനാ. കണ്ണാ, ഇത് ടിപ്പിക്കൽ ഇന്ത്യൻ ഹൗസ്‌വൈഫിന്റെ ബ്ലോഗ് ആണ്. :))

  പിന്നെ അവസാനം എല്ലാം ഹാപ്പി ന്യൂ ഇയർ ആയ സ്ഥിതിയ്ക്ക് നിങ്ങൾ ഹാപ്പി ഹസ്ബന്റും,ഹാപ്പി വൈഫിന്റെയും ഇടയിൽ ഈ ഹാപ്പി ബാച്ചികൾക്കെന്തു കാര്യം, നമ്മ പോയേ.. എന്നാലും ആ പാവത്തിനെ കൊണ്ട് ബിരിയാണി വെപ്പിച്ചത് മോശമായി... പുരുഷപീഡനത്തിനു കേസ് കൊടുക്കുന്നതെവിടാ???

  ReplyDelete
 7. puthiye blog design kollam ...

  ReplyDelete
 8. sm sadique

  thank you.. :)

  ponmalakkaran | പൊന്മളക്കാരന്‍

  :) :) :)


  Rare Rose

  thank you Rosoo.. :)

  ReplyDelete
 9. ഹാപ്പി...

  സത്യായിട്ടും ഇന്ത്യക്കാര്‍ അങ്ങനെയാ.. കുറേപ്പേര്‍..
  വീട്ടിലെ ജോലികള്‍ എല്ലാം ഭാര്യയുടെ മാത്രം ജോലി ആണെന്ന് വിശ്വസിക്കുന്നവര്‍ ഇന്ത്യന്‍സ് മാത്രമേ ഉണ്ടാവൂ...
  ഞങ്ങള്‍ അങ്ങനെ ആവാതിരിക്കാന്‍ മാക്സിമം ശ്രമിക്കാറുണ്ട്.. കണ്ണന്റെ വര്‍ക്ക്‌ ചിലപ്പോള്‍ വീട്ടിലേക്കും എത്താറുണ്ട്..
  എനിക്ക് ഹെല്പ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാനും ഹെല്പ് ചെയ്യാറുണ്ട്...വീട്ടിലെ പണികളും ഞങ്ങള്‍ ഷെയര്‍ ചെയ്യും..

  :)

  ReplyDelete