പതിവ് പോലെ അമ്മയുമായുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞു ഫോണ്‍ കട്ട് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് ഓര്‍ത്തത്..നാളെയാണ് മെയ് 21 .
"അമ്മേ ..അമ്മേ.."
"എന്താ മോളേ?.."
"നാളെ മെയ് 21 ആണ്. മറന്നു പോയോ? ന്യൂ സീലന്റില്‍ ആദ്യത്തെ ഭൂമികുലുക്കം ഉണ്ടാകും എന്നാണ് പ്രവചനം .."
"ഓ ..."
"ലോകം അവസാനിച്ചില്ലെങ്കില്‍ നാളെ വിളിക്കാട്ടോ.."
" നീ എന്തിനാ ടെന്‍ഷന്‍ അടിക്കണേ? ഇങ്ങനെ എത്രയെത്രെ പ്രവചനങ്ങള്‍ ഉണ്ടായിരിക്കുന്നു..ഒന്നും സംഭവിക്കില്ല,."
"ങേ ...ടെന്‍ഷന്‍ !! എനിക്കോ...എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല അമ്മേ..."
( ന്യൂ സീലന്റില്‍ ആണെന്ന് കേട്ടിട്ടും അമ്മക്കൊരു കുലുക്കവുമില്ല എന്ന് മാത്രമല്ല എന്നെ ടെന്‍ഷന്‍ കുട്ടിയാക്കാനുള്ള ശ്രമവും..ഇതൊന്നും അങ്ങനെ വക വച്ച് കൊടുക്കാന്‍ പറ്റില്ല.. അമ്മയെ ഒന്ന് ബോധവല്‍ക്കരിച്ച്ചിട്ടു തന്നെ കാര്യം.. )
"ലോകം അവസാനിച്ചാല്‍ ആ കാലത്ത് ജീവിക്കാനായല്ലോ എന്ന ത്രില്ലിലാണ് ഞാന്‍...പിന്നെ അത് മാത്രമല്ല അമ്മയെ പോലെ അനാവശ്യ കാര്യങ്ങള്‍ക്കു ഒന്നും ടെന്‍ഷന്‍ അടിക്കാതെ നാളെയാണ് ലോകം അവസാനിക്കുന്നത് എന്ന് ഓരോ ദിവസവും വിചാരിച്ചു അടിച്ചു പൊളിച്ചാണ് ഞങ്ങള്‍ ജീവികുന്നത്,.. "
( ആരോ ഫോര്‍വേഡ് ചെയ്ത പവര്‍ പോയിന്റിലെ വാചകങ്ങള്‍ വിളമ്പി ...ഹി ഹി )..
" അങ്ങനെ പാടില്ല..എപ്പോഴും നമ്മള്‍ നാളെ കുറിച്ചും ചിന്തിക്കണം..........."
(അയ്യോ അമ്മ ടീച്ചര്‍ മോഡിലേക്ക് പോയി...കര്‍ത്താവെ ..എനിക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ...അയ്യോ അയ്യോ.. )
"അമ്മേ ....ഉറക്കം വരണൂ..12 മണിയായി...നാളെ വിളിക്കാം ഞാന്‍...അപ്പൊ ശരി....ഗുഡ് നൈറ്റ് .."

:)
ReplyDeleteഉടനെ എങ്ങാനും ലോകം അവസാനിക്കുമോ
ReplyDeleteഹ ഹ
ReplyDeleteനാളെയാണ് ലോകം അവസാനിക്കുന്നത് എന്ന് ഓരോ ദിവസവും വിചാരിച്ചു 'അടിച്ചു പൊളിച്ചു' ജീവിക്കുകയും എന്നാല്‍ ലോകം അവസാനിക്കാതെ വരികയും ചെയ്യാതാകുംബോഴാണ് പലരും പലതും തിരിച്ചറിയുക. ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും അപ്പോള്‍...
ReplyDeleteJazmikkutty
ReplyDelete:)
അനുരാഗ്,
ReplyDeleteഅവസാനിക്കുമോ? , അനുരാഗിനു എന്തു തോന്നുന്നു? :)
രമേശ് അരൂര്‍,
ReplyDeleteഹ ഹ....അതെ..എല്ലാ ദിവസവും ഇങ്ങനെ ഓരോ തമാശകള്‍ ഉണ്ടാവാറുണ്ട് അമ്മയോട് സംസാരിക്കുമ്പോള്‍. :)
മഹേഷ്,
ReplyDeleteഒരിക്കലും ഇല്ല..നേട്ടങ്ങള്‍ മാത്രമേ എനിക്ക് കാണാനാകുന്നുള്ളൂ.
'അടിച്ചു പൊളി' എന്നാ വാക്കിന്റെ മീനിംഗ് ഓരോരുത്തര്‍ക്കും തികച്ചും വ്യത്യസ്തമല്ലേ?
It all depends how do you value your life? how do you enjoy your life?
what are the priorities in your life? what makes you happy?
അത് ഇങ്ങനെ ഒരു നൂറു കാര്യങ്ങളെ ആശ്രയിച്ചിരിക്കും
ജീവിക്കാന്‍ തുടങ്ങിയ ..അല്ലെങ്കില്‍ ജീവിക്കണം ആഗ്രഹമുണ്ടായ കാലത്ത് 26 -ആം വയസില്‍ ..ഉറങ്ങുന്നതിനിടയില്‍ ഹൃദയം നിശ്ചലമായ എന്റെ സുഹൃത്ത്.. അതിനു രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് കണ്ട ഫേസ്ബുക്ക് സ്റ്റാറ്റസ് .."ഐ നീഡ് എ ബ്രേക്ക് " ... ഇങ്ങനെ കുറെ അനുഭവങ്ങള്‍ കാണുമ്പോള്‍
"live like there is no tomorrow ..love like that's all we know" എന്ന് പറയുന്നതിന് വളരെ പ്രസക്തിയുണ്ട്..
ഓര്മ വച്ച നാള്‍ മുതല്‍ മുത്തശ്ശി ചൊല്ലി പഠിപ്പിച്ച ഈ വരികള്‍ക്കും.
"ഇന്നലെയോളമേന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിയില്ല .. "
കുറച്ചേ ഉള്ളെങ്കിലും നല്ല രസമുണ്ടായിരുന്നു അമ്മേം മോളും കൂടിയുള്ള സംവാദം. അവസാനം തോന്നിയത് ‘അമ്മയാരാ മോള്!‘ എന്നാണ്. ഇഷ്ടമായീട്ടോ!
ReplyDeleteപേടിപ്പിക്കുന്നോ !!!
ReplyDeleteശ്രീനാഥന്‍,
ReplyDeleteനന്ദി മാഷേ...അമ്മയുമായുള്ള സംവാദം മിക്കപ്പോഴും ഇങ്ങനെയൊക്കെയാ..:)
Lipi Ranju,
പേടിക്കണ്ടട്ടോ.. :)
ചെറിയ കുട്ടിയായിരിക്കുമ്പോൾ കുറേ പറ്റിച്ചു, കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ പോവുന്നു എന്ന് പറഞ്ഞ് സിനിമയ്ക്ക് പോയി പറ്റിച്ചു, ഇപ്പൊ ഐഎസ്ഡി വിളിച്ച് പറ്റിയ്ക്കുന്നു.. പാവം അമ്മ!!
ReplyDelete