Saturday, April 17, 2010

തിരക്കോടൂ തിരക്ക് .........................

കഴിഞ്ഞ ഒരു മാസമായി ഒരു പുതിയ ജോലിയുടെ തത്രപ്പാടില്‍ ബ്ലോഗുകള്‍ ഒന്നും നോക്കിയിട്ടില്ല. ഈ ജോലി എനിക്ക് വളരെ ഇഷ്ടമായി. ഓഫീസ് കൂടെ ജോലി ചെയ്യുന്നവര്‍ എല്ലാം ഒത്തിരി ഇഷ്ടമായി. ഒരേ ഒരു പ്രശ്നം മാത്രം. ദിവസത്തിന്റെ 2 മണിക്കൂറില്‍ കൂടുതല്‍ ബസിലാണ് ഇപ്പോള്‍. എന്റെ പഴയ ഓഫീസിലേക്ക് ട്രൈനീല് 15 മിനിട്ട് മതിയായിരുന്നു. ട്രെയിന്‍ യാത്രയും മിസ്സ്‌ ചെയ്യുന്നു. പ്രകൃതിയുടെ ഏറ്റവും നല്ല മുഖം കാണണമെങ്കില്‍ ഇവിടെ ട്രെയിനില്‍ യാത്ര ചെയ്യണം എന്നാണ്. ബസ്‌ യാത്ര എനിക്ക് എന്തോ ഇഷ്ടമാവുന്നില്ല. ശ്വസിക്കാന്‍ വായു ഇല്ലാത്ത ഒരു പ്രതീതി. എന്തായാലും ആദ്യത്തെ അഴ്ച്ച്ചയെക്കള്‍ മെച്ചപ്പെട്ടു വരുന്നുണ്ട് കാര്യങ്ങള്‍. ശരിയാവുമായിരിക്കും.

ബസ്‌ യാത്ര മാറ്റി നിര്‍ത്തിയാല്‍ പുതിയ Lസ്ഥലം ഞാന്‍ വളരെ എന്ജോയ്‌ ചെയ്യുന്നുണ്ട്. കുറച്ചു പുതിയ കൂട്ടുകാരെ കിട്ടി. വളരെ കംഫര്‍ട്ടബിള്‍.

അതിനിടയ്ക്ക് പരീക്ഷാ ചൂടും. എന്തായാലും ഉടനെ തന്നെ ദിയ തിരിച്ചു വരും.  :)

8 comments:

  1. പുതിയ സ്ഥലവും,ആളുകളുമൊക്കെ നന്നായി ഇഷ്ടപ്പെട്ടെന്ന് എഴുത്തിലൂടെ അറിയാം.പരീക്ഷ എളുപ്പമാവട്ടെ..:)

    ReplyDelete
  2. അതെ,
    പരീക്ഷ എളുപ്പമാകട്ടെ.

    ആദ്യമായ ഇവിടെ .
    നല്ല ബ്ലോഗ്.
    ആശംസകള്‍..

    ReplyDelete
  3. വേഗം തിരിചു വരൂ.. :)

    ReplyDelete
  4. കുറച്ചു നാള്‍ കഴിയുമ്പോള്‍ ഈ യാത്രയും തനിയേ ഇഷ്ടമായിക്കോളുമെന്നേ...

    പരീക്ഷകള്‍ അധികം പരീക്ഷണങ്ങള്‍ കൂടാതെ തരണം ചെയ്യാനാകട്ടെ :)

    ReplyDelete
  5. പുതിയ ജോലിക്കും, പരീക്ഷയ്ക്കും ആശംസകള്‍! പക്ഷെ വേഗം തിരിച്ചു വരണം. മാത്രമല്ല, ഞങ്ങളെ മറക്കുകയുമരുത്.:) വൈകിയ വിഷു ആശംസകള്‍!

    ReplyDelete
  6. thiraku kazhiyumbol oru nalla blog porattey...

    ReplyDelete
  7. ഞാനും വിചാരിച്ചു-ദിയ എന്തേ മിണ്ടാതിരിക്കുന്നതെന്ന്-all the best for your new job.

    ReplyDelete
  8. Rose,
    hAnLLaLaTh,
    Sirjan
    ശ്രീ
    Vayady
    Anonymous

    jyo
    thank you so much..pareeksha kuzhappamillathe kazhinu...njan thirichethi... :)

    ReplyDelete