പതിവ് പോലെ അമ്മയുമായുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞു ഫോണ്‍ കട്ട് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് ഓര്‍ത്തത്..നാളെയാണ് മെയ് 21 .
"അമ്മേ ..അമ്മേ.."
"എന്താ മോളേ?.."
"നാളെ മെയ് 21 ആണ്. മറന്നു പോയോ? ന്യൂ സീലന്റില്‍ ആദ്യത്തെ ഭൂമികുലുക്കം ഉണ്ടാകും എന്നാണ് പ്രവചനം .."
"ഓ ..."
"ലോകം അവസാനിച്ചില്ലെങ്കില്‍ നാളെ വിളിക്കാട്ടോ.."
" നീ എന്തിനാ ടെന്‍ഷന്‍ അടിക്കണേ? ഇങ്ങനെ എത്രയെത്രെ പ്രവചനങ്ങള്‍ ഉണ്ടായിരിക്കുന്നു..ഒന്നും സംഭവിക്കില്ല,."
"ങേ ...ടെന്‍ഷന്‍ !! എനിക്കോ...എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല അമ്മേ..."
( ന്യൂ സീലന്റില്‍ ആണെന്ന് കേട്ടിട്ടും അമ്മക്കൊരു കുലുക്കവുമില്ല എന്ന് മാത്രമല്ല എന്നെ ടെന്‍ഷന്‍ കുട്ടിയാക്കാനുള്ള ശ്രമവും..ഇതൊന്നും അങ്ങനെ വക വച്ച് കൊടുക്കാന്‍ പറ്റില്ല.. അമ്മയെ ഒന്ന് ബോധവല്‍ക്കരിച്ച്ചിട്ടു തന്നെ കാര്യം.. )
"ലോകം അവസാനിച്ചാല്‍ ആ കാലത്ത് ജീവിക്കാനായല്ലോ എന്ന ത്രില്ലിലാണ് ഞാന്‍...പിന്നെ അത് മാത്രമല്ല അമ്മയെ പോലെ അനാവശ്യ കാര്യങ്ങള്‍ക്കു ഒന്നും ടെന്‍ഷന്‍ അടിക്കാതെ നാളെയാണ് ലോകം അവസാനിക്കുന്നത് എന്ന് ഓരോ ദിവസവും വിചാരിച്ചു അടിച്ചു പൊളിച്ചാണ് ഞങ്ങള്‍ ജീവികുന്നത്,.. "
( ആരോ ഫോര്‍വേഡ് ചെയ്ത പവര്‍ പോയിന്റിലെ വാചകങ്ങള്‍ വിളമ്പി ...ഹി ഹി )..
" അങ്ങനെ പാടില്ല..എപ്പോഴും നമ്മള്‍ നാളെ കുറിച്ചും ചിന്തിക്കണം..........."
(അയ്യോ അമ്മ ടീച്ചര്‍ മോഡിലേക്ക് പോയി...കര്‍ത്താവെ ..എനിക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ...അയ്യോ അയ്യോ.. )
"അമ്മേ ....ഉറക്കം വരണൂ..12 മണിയായി...നാളെ വിളിക്കാം ഞാന്‍...അപ്പൊ ശരി....ഗുഡ് നൈറ്റ് .."