Thursday, January 27, 2011

ആലിന്‍ കായ്‌ പഴുത്തപ്പോള്‍ ...വില്‍മ....

അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു...ഫ്രൈഡേ ഈവെനിംഗ്  ആയപ്പോള്‍ എന്തൊരു സമാധാനം...
അത് മാത്രമല്ല..ലോങ്ങ്‌ വീക്ക്‌ എന്ഡ്...തിങ്കള്‍ അവധി ആണ് ഇവിടെ...ഓക്ക്ലാന്‍ഡ്‌ ആനിവേര്‍സറി ഡേ....

പക്ഷെ പറഞ്ഞിട്ടെന്താ കാര്യം..ഇന്ന് രാത്രി മുതല്‍ പെരുമഴയാണ്... മിക്കവാറും വീട്ടിനുള്ളില്‍ തന്നെ ഇരിക്കുക മാത്രമേ നടക്കൂ...
ഒരു വലിയ ഷോപ്പിംഗ്‌ മാളിന്റെ തൊട്ടടുത്ത്‌ താമസിക്കുന്നത് കൊണ്ടാവും ഇപ്പോള്‍ ഷോപ്പിങ്ങും  ബോറടിച്ചു...

സിനിമകള്‍..ബുക്സ്... ടെലിവിഷന്‍..

ഇതൊന്നും ചെയ്താല്‍ എന്തെങ്കിലും കന്‍സ്ട്രക്ടീവ് ആയി ചെയ്തു എന്ന തോന്നലുണ്ടാവില്ല എനിക്ക്...
സാഡ് സാഡ്... കഴിഞ്ഞ രണ്ടു വീക്ക്‌ എന്ട്സ് ഞങ്ങള്‍ ഹൈകിംഗ് ഒക്കെ ചെയ്തു ആക്റ്റീവ് ആയി ഇരിക്കുകയായിരുന്നു....
ഈ ആഴ്ച വില്മയുടെ താണ്ഡവം.. വില്‍മ ഇന്ന് രാത്രി ഇവിടെ വരാന്‍ പോകുന്ന സൈക്ലോണിന്റെ പേരാണ് കേട്ടോ..

അപ്പോള്‍ ഓള്‍ ദി ബെസ്റ്റ് ഫോര്‍ മി.. :(


13 comments:

  1. സൈക്ലോണിനെ വെല്ലുന്ന പോസ്റ്റുകള്‍ ഇനിയും പോരട്ടെ ,,,,,

    ReplyDelete
  2. വില്‍മ വന്നു പോയ ശേഷമുള്ള വിശേഷങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു :)

    ReplyDelete
  3. വില്‍മയോടു അവളുടെ പാട് നോക്കാന്‍ പറയ്‌

    ReplyDelete
  4. നല്ലൊരു ചുഴലിക്കാറ്റ് ആശംസിക്കുന്നു!

    ReplyDelete
  5. വില്‍മ വന്നു...ഒരു രാത്രി മുഴുവന്‍ ഞാന്‍ ഉറക്കമിളച്ചു ഇരുന്നു എന്നല്ലാതെ മറ്റു വലിയ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാതെ വില്‍മ പോയി.. മഴയുടെയും കാറ്റിന്റെയും ശബ്ദം കാരണം എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റിയില്ല..പേടിച്ചിട്ടൊന്നുമല്ല കേട്ടോ.. :) ഒരു രാത്രി മുഴുവന്‍ ഞങ്ങള്‍ ഉറങ്ങാതിരുന്നു നന്ദനം മുതല്‍ ഫോര്‍ ഫ്രണ്ട്സ് വരെ കുറെ മലയാളം സിനിമകള്‍ കണ്ടു തീര്‍ത്തു.. :)

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. New Zealand ലെ ഒരു ബ്ലോഗറെ കൂടി അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
    ആശംസകൾ.

    Another blogger in New Zealand
    http://kyasar.blogspot.com/

    ReplyDelete
  8. ആഹാ, ഇന്ന് സാബുവിന്റെ കയ്യീന്നും കിട്ടിയ ലിങ്ക് വഴി ഇവിടെയെത്തി.
    അപ്പൊ മലയാളത്തില്‍ ബ്ലോഗാന്‍ ഇവിടേം ആളുണ്ടെന്നു ചുരുക്കം

    ആശംസകള്‍
    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  9. Sabu M H,

    thank you so much for visiting sapthaswarangal and giving link to vazhipokkan. :)

    ReplyDelete
  10. വഴിപോക്കന്‍,

    welcome to sapthaswrangal. :)

    ReplyDelete
  11. One more blogger in NZ.

    http://cheriyalipikal.blogspot.com/

    ReplyDelete